Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇല്ലാത്തപ്രശ്‌നം എന്തിന്...

ഇല്ലാത്തപ്രശ്‌നം എന്തിന് ചർച്ചചെയ്യണം : പ്രതിപക്ഷ ഉപനേതാവ് പദവി പ്രശ്‌നത്തിൽ പിണറായി

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കത്തിൽ പ്രതികരിച്ച് പിണറായി വിജയൻ . ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു .

വിഷയത്തില്‍ വാശിയില്ലെന്നും ചര്‍ച്ചയ്ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. എന്നാൽ, എൽഡിഎഫിനകത്ത് വോട്ടെടുപ്പിൽ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ശുചിമുറിയില്‍ യാത്രക്കാരി മരിച്ചനിലയില്‍

തിരുവല്ല: തിരുവല്ല കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ശുചിമുറിയില്‍ യാത്രക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ബസിൽ  സഞ്ചരിച്ച എറണാകുളം വാരാപ്പെട്ടി സ്വദേശിനി  ബേബി വാസന്തി (69) ആണ് മരിച്ചനിലയില്‍...

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി...
- Advertisment -

Most Popular

- Advertisement -