Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsThiruvalla40- മത്...

40- മത് അഖില ഭാരത മഹാസത്രത്തിൻ്റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടുകർമ്മം നടന്നു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന നാൽപതാമത് അഖില ഭാരത മഹാസത്രത്തിൻ്റെ പ്രധാന വേദിയുടെ പന്തലിൻ്റെ കാൽ നാട്ടുകർമ്മം  നടന്നു. ക്ഷേത്രം തന്ത്രി കൊച്ചുരില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭൂമീ പൂജക്കു ശേഷം  തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ മഹാരാജ് നിർവഹിച്ചു.

 

ഭാഗവത സത്ര സമിതി ചെയർമാൻ അഡ്വ. ടി കെ ശ്രീധരൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സുരേഷ്  കാവുംഭാഗം, ജനറൽ കൺവീനർ പി കെ ഗോപിദാസ്, പ്രമോദ് ചേപ്പിലയിൽ, ശ്രീനിവാസ് പുറയാറ്റ്, ഒ. കെ.ഭദ്രൻ, നരേന്ദ്രൻ ചെമ്പോലിൽ, മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ. ആർ ശൈലജ,പ്രീതി. ആർ. നായർ എസ്,  വേണുഗോപാൽ, ടിപി രഘുനാഥ്, ഡോ. പ്രശാന്ത് പുറയാറ്റ്, യജ്ഞാചാര്യൻ അശോക്. ബി. കടവൂർ വിവിധ കമ്മറ്റി ഭാരവാഹികൾ  ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജെ.ഡി.സി പരീക്ഷ ഏപ്രിലിൽ

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷകൾ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്നുമുതൽ 6 വരെ പിഴയില്ലാതെയും 11...

പഠന ഉപകരണം വിതരണം നടത്തി

തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര,...
- Advertisment -

Most Popular

- Advertisement -