Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടുപന്നി സ്കൂട്ടറിൽ...

കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച്  യാത്രക്കാരിക്ക് ഗുരുതര പരുക്ക്

ചിറ്റാർ : കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിനാണ് പരുക്കേറ്റത്. ഇന്നലെ  രാവിലെ ജോലിയ്ക്ക് വരുമ്പോൾ ചിറ്റാർ ടൗണിന് സമീപം വച്ചായിരുന്നു അപകടം. കാട്ടുപന്നി സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. പ്രിയയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു

ഇടുക്കി : മൂന്നാറിൽ വിദേശസഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാർ റോഡിൽ തലകീഴായി മറിഞ്ഞു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവം .തലകീഴായി മറിഞ്ഞ കാറിൽ‌ നിന്നും...

അഭയഭവനിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം

തിരുവല്ല: സമന്വയ മത സൗഹൃദ വേദി അംഗങ്ങൾ മുത്തൂർ അഭയ ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ്  നവവത്സരാഘോഷം നടത്തി.  ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയതു. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. പത്മശ്രീ ഡോ.കുര്യൻ...
- Advertisment -

Most Popular

- Advertisement -