Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണക്കാലത്തെ വിലക്കയറ്റം...

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ നടപടിയെടുക്കുമെന്ന് അമ്പലപ്പുഴ താലൂക്ക് തല വിജിലൻസ് സമിതിയോഗം

ആലപ്പുഴ: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന ഊർജ്ജിതമാക്കുവാൻ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസിൽ ചേർന്ന താലൂക്ക്‌ തല വിജിലൻസ് സമിതി യോഗം തീരുമാനിച്ചു.  താലൂക്കിലെ വിവിധ പെട്രോൾ പമ്പുകളിൽ പെട്രോൾ വിതരണത്തിന്റെ അളവിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കാൻ യോഗം നിർദ്ദേശിച്ചു.

താലൂക്കിലെ മുൻഗണനാ റേഷൻകാർഡുകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് പരിശോധന വ്യാപകമാക്കും.
താലൂക്ക്‌ തല വിജിലൻസ് സമിതിയംഗം ജമാൽ പള്ളാത്തുരുത്തി അദ്ധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക്...

ദേവസ്വം ബോർഡിന്റെ  അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദിഷ്ഠ അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം. തെള്ളിയൂരിൽ സ്ഥാപിക്കാൻ നേരത്തെ എടുത്ത തീരുമാനം മാറ്റിയാണ് ഇപ്പോൾ നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനമെടുത്തത്. ടിന്നുകൾ...
- Advertisment -

Most Popular

- Advertisement -