Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയ്‌ക്ക്‌ 225...

സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ ധനവകുപ്പ് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.

വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ്‌ ബജറ്റ്‌ വകയിരുത്തൽ ഉണ്ടായിരുന്നത്‌. 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ്‌ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ കടിച്ച നായ ചത്തു

മലപ്പുറം : മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ നായ കടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തെരുവു നായ ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തി. അമ്മയുടെ തോളിൽ കിടന്ന...

ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി ഇറാൻ

ന്യൂഡൽഹി:സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിനു മറുപടിയായി ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി ഇറാൻ.ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തി.വിഷയത്തിൽ ഇടപെടരുതെന്നു യുഎസിനോട് ഇറാൻ ആവശ്യപ്പെട്ടു. വാഷിംഗ്ടണിന് രേഖാമൂലം മുന്നറിയിപ്പ് നൽകി...
- Advertisment -

Most Popular

- Advertisement -