Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയിൽ നിന്ന്...

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് അപകടത്തിൽപെട്ടു : 14 മരണം

കഠ്മണ്ഡു :  ഇന്ത്യയിൽ നിന്ന് പോയ ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെ നേപ്പാളിലെ തനാഹുൻ ജില്ലയിലെ മർസ്യാങ്ഡി നദിയിലേക്ക് ബസ് മറിയുകയായിരുന്നു. ബസ്സിൽ 40 യാത്രക്കാരുണ്ടായിരുന്നു. പൊഖാറയിലെ മജേരി റിസോട്ടിൽ താമസിച്ചിരുന്ന സഞ്ചാരികൾ ആണ് ബസ്സിലുണ്ടായിരുന്നത് .ഉത്തർപ്രദേശിൽനിന്നുള്ള യുപി എഫ്ടി 7623 നമ്പറിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.നേപ്പാൾ ‍ദുരന്തനിവാരണ സേനസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ വ്യോമസേന വിമാനം തകർന്ന് വീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

ദിസ്പൂർ : അസമിൽ വ്യോമസേന വിമാനം തകർന്ന് വീണ് അഞ്ച് വ്യോമസേന സൈനികർ വീരമൃത്യു വരിച്ചു.ജോർഹട്ടിലെ റൗരിയ വ്യോമതാവളത്തിലാണ് AN-32 എന്ന ട്രാൻസ്പോർട്ട് വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നുവീണത്. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്‌,...

ഓതറ പുതുക്കുളങ്ങര പടയണി : ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി

തിരുവല്ല: കാലങ്ങളും ദേശങ്ങളും പറഞ്ഞു കേട്ടറിഞ്ഞ മഹാഭൈരവിക്കോലത്തെ നേരിട്ട് കണ്ട് തൊഴുന്നതിന് എത്തിയ ഭക്ത ജനസഞ്ചയത്താൽ  പുതുക്കുളങ്ങര ക്ഷേത്ര സന്നിധി നിറഞ്ഞു. ഒരാണ്ടത്തെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും 28 ദിവസത്തെ പ്രയത്നത്തിന്റെയും പ്രതിഫലനമായി ഭദ്രകാളിയുടെ...
- Advertisment -

Most Popular

- Advertisement -