Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകോടയും ചാരായവും...

കോടയും ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു

പത്തനംതിട്ട : കോന്നി ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ കുമ്പഴ എസ്റ്റേറ്റിലെ വട്ടത്തല ഡിവിഷനിൽ എസ്റ്റേറ്റ് മാനേജരുടെ താമസസ്ഥലത്ത് നിന്നും അഞ്ചു ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങും എക്സൈസ് സംഘം പിടിച്ചെടുത്തു. സി എൽ ഫാക്ടറി മാനേജർ മലയാലപ്പുഴ പൊതിപ്പാട് കൊച്ചു മാണിക്കുന്നേൽ കെ എസ് സജിയെ അറസ്റ്റ് ചെയ്തു. ഫാക്ടറി തൊഴിലാളികളായ മലയാലപ്പുഴക്കാരായ കടുവാക്കുഴി പൊന്നമ്പിൽ രാജേഷ്,  പുളിമൂട്ടിൽ ബിജു എന്നിവരുടെ പേരിൽ കേസ് എടുത്തു.

താമസ സ്ഥലത്ത് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന 5 ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങളും സംഘം  കണ്ടെടുത്തു. ഇവിടെ നിന്നും 10 മീറ്റർ അകലെ മാറി പറമ്പിൽ നിന്നും 198 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും പിടിച്ചെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിക്ക് നേരേ നടന്ന വെടിവയ്പ്പ് : പ്രതി പിടിയിൽ

തിരുവനന്തപുരം : വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ.ദീപ്തിമോൾ ജോസാണ്‌ പിടിയിലായത്...

അരൂർ – തുറവൂർ പാതയിൽ പൊതുഗതാഗത സംവിധാനം ഒഴികെയുള്ള ഹെവി വാഹനങ്ങൾക്ക്   നിരോധനം

ആലപ്പുഴ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ പാതയിലൂടെ പൊതുഗതാഗതം ഒഴികയുള്ള ദീർഘദൂര കണ്ടെയ്നർ ഹെവി വാഹനങ്ങൾക്ക് നിരോധനം. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -