Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമുംബൈയിൽ മലയാളി...

മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു : ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ

മുംബൈ : മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്.പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമാണ് .തിങ്കളാഴ്ച ബാങ്കിൽ നടന്ന മീറ്റിം​ഗിൽ പങ്കെടുത്ത ശേഷമാണ് അലക്സ് ആത്മഹത്യ ചെയ്തത്. മേലുദ്യോ​ഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വളപട്ടണം മോഷണ കേസിൽ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു

കണ്ണൂർ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു.സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു...

ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ : പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ആലപ്പു‍ഴ വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് 5 മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ച് മൂർഖൻ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ...
- Advertisment -

Most Popular

- Advertisement -