Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം...

കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി : രണ്ട് ഭീകരരെ വധിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.അതിർത്തിയിലെ നൗഷേര സെക്ടറിൽ ഇന്നലെ രാത്രിയും ഇന്ന്‌ പുലർച്ചെയുമായിട്ടാണ് ഏറ്റുമുട്ടൽ നടന്നത്.ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.പ്രദേശത്തു തിരച്ചിൽ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

പത്തനംതിട്ട: സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒരുക്കി...

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിനുള്ള ശുപാർശ : ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പോലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കണ്ണൂർ സെൻട്രൽ ജയിൽ...
- Advertisment -

Most Popular

- Advertisement -