Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വെ ഗേറ്റ്...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്- ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍.ടി.പി.സി. ഗേറ്റ്) സെപ്റ്റംബര്‍ 27 രാവിലെ എട്ടു മുതല്‍ 28 വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 131 (കാഞ്ഞൂര് ഗേറ്റ്) വഴി പോകണം. 

കോട്ടയം : അടിയന്തര നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ചിങ്ങവനം – ചങ്ങനാശ്ശേരി സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് നം. 42 (മോർകുളങ്ങര ഗേറ്റ്) അടച്ചിട്ടത് സെപ്റ്റംബർ 27 വൈകിട്ട് ആറുമണിവരെ തുടരുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരാത്രം: ധ്വജ പ്രതിഷ്ഠ നടത്തി

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്ര യാഗത്തിന്റെ വിളംബര പ്രതീകമായി ധ്വജ പ്രതിഷ്ഠ നടത്തി. സംഹിത ഫൗണ്ടേഷൻ രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റിയാണ് ഇന്ന്  രാത്രി 8 നു...

ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള ചന്ദനം അരച്ചെടുക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.

ശബരിമല : കളഭാഭിഷേകത്തിനുള്ള ചന്ദനം  അരച്ചെടുക്കുന്നതിനുള്ള സംവിധാനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനമാണ് ഇനി മുതൽ സന്നിധാനത്ത് അരച്ചു വിതരണം ചെയ്യുന്നത്. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിച്ചിരുന്നത്....
- Advertisment -

Most Popular

- Advertisement -