Monday, June 2, 2025
No menu items!

subscribe-youtube-channel

HomeNew Delhiനടൻ മിഥുൻ...

നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി : പ്രമുഖ ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്‌ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം.കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ എട്ടിന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. മുന്‍ രാജ്യസഭാംഗം കൂടിയായ മിഥുൻ ചക്രവർത്തിയെ ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നി ഇളകൊള്ളൂർ അതിരാത്രം 21 ന് തുടങ്ങും

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ അതിരാത്രം ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കും. ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിലാണ് അതിരാത്രം നടക്കുക. 2015 ൽ ഇതേ ക്ഷേത്ര മുറ്റത്തെ യാഗ വേദിയിലാണ്...

കേരളത്തില്‍ ഇതുവരെ 40 ശതമാനം പോളിങ്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മെച്ചപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് രേഖപ്പെടുത്തി. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്.കടുത്ത ചൂട് കാരണം പലരും വോട്ട്...
- Advertisment -

Most Popular

- Advertisement -