Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതോടൊപ്പം വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം.ആർ. അജിത് കുമാർ‌

തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ‌ നൽകിയ അവധി അപേക്ഷ പിൻവലിച്ചു.ശനിയാഴ്ച മുതൽ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം അവധിക്കുള്ള അപേക്ഷ പിന്‍വലിച്ചു. അതേസമയം,പി.വി.അൻവർ ആരോപണം...

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി :ന്യൂസ് ക്ലിക്ക് സ്ഥാപകനും,എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. പ്രബീര്‍ പുരകായസ്‌തയുടെ  റിമാന്‍ഡ് നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും...
- Advertisment -

Most Popular

- Advertisement -