Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiകുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍...

കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നു : സംസ്ഥാനങ്ങൾ മദ്രസകൾക്ക് നൽകുന്ന ധനസഹായം നിർത്തണം : ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡൽഹി : സംസ്ഥാനങ്ങൾ മദ്രസകൾക്ക് നൽകുന്ന ധനസഹായം നിർത്തണമെന്ന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കത്തയച്ചു.

​ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാത്തതും പൊതു വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നതും കുട്ടികളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.പഠനത്തിൽ മികവ് കാണിക്കാനോ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനോ കാര്യങ്ങളെ ​ഗ്രഹിക്കാനോ മദ്രസ വിദ്യാഭ്യാസം സഹായിക്കുന്നില്ല. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ചട്ടങ്ങളോ നിയമങ്ങളോ മദ്രസകൾ പാലിക്കുന്നില്ലെന്നും കത്തിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഘോഷമായി അതിരമ്പുഴ ജംഗ്ഷൻ നവീകരണം ഉദ്ഘാടനം

കോട്ടയം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുപ്പതിനായിരം കിലോമീറ്റർ റോഡിൽ 50 ശതമാനവും ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച അതിരമ്പുഴ...

അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന: കൂമ്പുബലി നാളെ

അമ്പലപ്പുഴ: ആദ്യ പള്ളിപ്പാന നടത്തിയ പരമ ശിവനെ കൈലാസത്തിൽ നിന്നും യജ്ഞവേദിയിലേക്ക് ക്ഷണിക്കുന്ന ചടങ്ങായ ചെറിയ കൂമ്പു ബലി പള്ളിപ്പാനയുടെ ഒൻപതാം ദിവസമായ തിങ്കളാഴ്ച നടക്കും. കൈലാസത്തിലുള്ള ശ്രീപരമേശ്വരൻ്റെ ഭൂതഗണങ്ങളെ പറകൊട്ടി ഉണർത്തി...
- Advertisment -

Most Popular

- Advertisement -