Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaരണ്ട് റെയില്‍വേ...

രണ്ട് റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ : ആലപ്പുഴ – അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനംചുവട് ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍ 19 ന് വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 75 (പറവൂര്‍ ഗേറ്റ്),  ലെവല്‍ ക്രോസ് നമ്പര്‍ 80 (വിയാനപ്പള്ളി ഗേറ്റ്)   വഴി പോകണം.

ആലപ്പുഴ – അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 81 (പുന്നപ്ര ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍  വൈകീട്ട്6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 82 (കുറവന്‍തോട് ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ട സംഭവം : അടിയന്തിര നടപടിക്ക് മന്ത്രി നിർദേശം നൽകി

തിരുവല്ല : തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടിക്ക് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ മന്ത്രി കളക്ടർക്ക്...

മഴ മുന്നറിയിപ്പ് : യെല്ലോ അലെർട്

കോട്ടയം : കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -