Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെജ്രിവാളിനെ മുഖ്യമന്ത്രി...

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡൽഹി : അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി.നിലവില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്. കർഷകനും സാമൂഹിക പ്രവർത്തകനുമായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം

അടൂർ : കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന്  സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ഛർദിയും വയറിളക്കവും ബാധിച്ച് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Kerala Lotteries Results 11-10-2025 Karunya KR-726

1st Prize : ₹1,00,00,000/- KB 705767 (IRINJALAKKUDA) Consolation Prize ₹5,000/- KA 705767 KC 705767 KD 705767 KE 705767 KF 705767 KG 705767 KH 705767 KJ 705767 KK...
- Advertisment -

Most Popular

- Advertisement -