Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിദ്ദിഖിന്‍റെ മുൻ‌കൂർ...

സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി : ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി : പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

കേസിൽ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർണാടകയിൽ വൻ ബാങ്ക് കവർച്ച ; 59 കിലോ സ്വർണം കവർന്നു

ബെംഗളൂരു : കര്‍ണാടകയില്‍ വന്‍ ബാങ്ക് കവർച്ച.കാനറ ബാങ്കിന്റെ വിജയപുര മംഗോളി ശാഖയിൽ നിന്ന് 58 .98 കിലോഗ്രാം സ്വർണം മോഷണം പോയി.5.20 ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട് .മെയ് 24-25 വാരാന്ത്യത്തിലാണ്...

ലൈഫ് ഭവന ഫണ്ട് തട്ടിപ്പ് : വി.ഇ.ഒ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

പത്തനംതിട്ട : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട്.ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -