Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ ഇതരസംസ്ഥാന...

കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം : ഒരാൾക്ക് പരിക്ക്

ശ്രീനഗർ : കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഒരാൾക്ക് വെടിയേറ്റു .ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിനാണ് വെടിയേറ്റത് .ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലാണ് സംഭവം.ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ മൂന്നാമത്തെ ആക്രമണമാണ്‌. ആക്രമികൾക്കായി തിരച്ചില്‍ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ധനസഹായത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : പെന്‍ഷനില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ,...

മണി ഓർഡർ പെൻഷൻ വൈകും

തിരുവനന്തപുരം :   ട്രഷറികളിൽ നിന്നും വിതരണത്തിന് നൽകിയിരുന്ന മണി ഓർഡർ പെൻഷൻ തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ വരവുവെച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസുകളിൽ സാങ്കേതിക തടസ്സം നേരിടുന്നതായി അറിയിച്ചിട്ടുള്ളതിനാൽ 2024...
- Advertisment -

Most Popular

- Advertisement -