Wednesday, June 25, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോക് ഡ്രിൽ...

മോക് ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില  സംയുക്തമായി നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം മോക് ഡ്രിൽ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറാടെപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ്  പദ്ധതിയുടെ ഭാഗമായാണ്  മോക്ക് ഡ്രിൽ നടത്തിയത്.

ജില്ലയിലെ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകൾ, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള മോക്ക് ഡ്രിൽ പരിശീലനമാണ് സംഘടിപ്പിച്ചത്. മോക്ഡ്രില്ലിൽ പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, കെ എസ് ആർ ടി സി, കെ എസ് ഡബ്ല്യു ടി ഡി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പുകൾ, കെ എസ് ഈ ബി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാസപ്പിറ കണ്ടു ; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സയിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. 29...

മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി : നടൻ ബാലയെ എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു .മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്നും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും...
- Advertisment -

Most Popular

- Advertisement -