Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകലാ മത്സരങ്ങൾ...

കലാ മത്സരങ്ങൾ നടത്തി

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ YMCA ഹാളിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കലാ മത്സരങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൺ ശോഭാ വർഗീസ് ഉത്ഘാടനം ചെയ്തു. ആലപുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നായി 400-ൽ അധികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ സുസ്ത്യർഹ്യമായ പങ്കാണ് ഫെസ്റ്റ് വഹിക്കുന്നതെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ PM തോമസ് അദ്ധ്യക്ഷത വഹിച്ചു. പാണ്ടനാട് രാധാകൃഷ്ണൻ ,K ശശികുമാർ ,ജേക്കബ് വഴിയമ്പലം, ജോൺ ദാനിയൽ, ജോജി ചെറിയാൻ ,മോഹൻ കൊട്ടാരത്തു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനം: പ്രമേയം അവതരിപ്പിച്ചു

വിശാഖപട്ടണം: അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2014ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ബില്ല് പാസാക്കി കേന്ദ്രത്തിന് അയക്കും. പാർലമെന്‍റ്...

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പത്തനംതിട്ട ജില്ലയിൽ രാഷ്ട്രീയ ചിത്രം മാറി

പത്തനംതിട്ട: ജില്ലയിലെ അഞ്ച് അസംബ്ലി നിയോജകമണ്ഡലങ്ങളിലെയും അന്തിമഫലം പുറത്തുവന്ന സാഹചര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും മാറി. 2021-ൽ അഞ്ചിൽ അഞ്ച് സീറ്റും നേടി ഇടതുപക്ഷം പുലർത്തിയ ആധിപത്യം ഇത്തവണ ഐക്യജനാധിപത്യ മുന്നണി...
- Advertisment -

Most Popular

- Advertisement -