Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSpiritualകാവുംഭാഗം ആനന്ദേശ്വരം...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നടന്നു

തിരുവല്ല:  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ  പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ് ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ  കെ പി വിജയൻ നും ചേർന്ന് നിർവ്വഹിച്ചു. രാവിലെ വിശേഷാൽ ഗണപതിഹോമം വൈദിക ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ശ്രി രുദ്രജപം ശിലാപൂജ എന്നിവ ചടങ്ങിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്നു.

ദേവസ്വം പ്രസിഡൻ്റ് അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി തോട്ടാശ്ശേരിമഠം,
സെക്രട്ടറി പ്രമോദ് സി.ജെ ചേപ്പിലയിൽ, ട്രഷറാർ  എസ് സുരേഷ് കുമാർ പുറയാറ്റ്, ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ കൃഷ്ണഗീത, ജനറൽ കൺവീനർ ശ്രീനിവാസ് പുറയാറ്റ്, മാതൃസമിതി കൺവീനർ പ്രീതി ആർ നായർ മാധവം
എന്നിവരും  നിരവധി ഭക്തജനങ്ങളും  പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 (വാഴത്തോപ്പില്‍ ഗേറ്റ്) ഒക്‌ടോബര്‍  21 ന്  വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം...

ജനറല്‍ ആശുപത്രിയില്‍ മോക്ക് ഡ്രില്‍ നടത്തി

ആലപ്പുഴ : ജില്ല പോലീസും ആലപ്പുഴ ജനറല്‍ ആശുപത്രിയും ചേര്‍ന്ന് ആശുപത്രിയില്‍ മോക്ഡ്രില്‍ നടത്തി. ആശുപത്രികളില്‍ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി എന്തൊക്കെ ചെയ്യാനാകും എന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാന്‍ സംഘടിപ്പിച്ച കോഡ് ഗ്രേ...
- Advertisment -

Most Popular

- Advertisement -