Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിൽ ബസ്...

ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം. അൽമോറ ജില്ലയിലെ മർച്ചുലയിൽ രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഗഢ്‌വാളില്‍ നിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് 200 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.  പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുംവീതം നല്‍കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രഖ്യാപിച്ചു. അപകടത്തിൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും.ഇന്ന് വൈ​കുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും....

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍...
- Advertisment -

Most Popular

- Advertisement -