Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദി സമ്മേളനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസ സമ്മേളനം തിരുവല്ല വൈ എം സി എ യിൽ വച്ചു നടന്നു . പ്രൊഫ.എ ടി ളാത്തറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ വി.ആർ.സുധീഷ് വയലാർ രാമവർമയുടെ കവിതയിലുള്ള സംഭാവനകളെ ഉദ്ധരിച്ച് സംസാരിച്ചു. സുമേഷ് കൃഷ്ണൻ ,സുജാത കെ പിള്ള എന്നിവർ വയലാറിൻ്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് സംസാരിച്ചു. വിമൽകുമാർ, ജി.എൻ.കുറുപ്പ് , ജോസ് ഫിലിപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ : തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ...

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നു

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ നടന്നു . മുഖ്യഘട്ട അലോട്ട്‌മെന്റിൽ ജൂൺ...
- Advertisment -

Most Popular

- Advertisement -