Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiവിസ്താരയുടെ പ്രവര്‍ത്തനം...

വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : പ്രമുഖ വിമാന കമ്പനിയായ വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര 2022 ൽ എയർ ഇന്ത്യയുമായി ലയിക്കാൻ തീരുമാനിച്ചിരുന്നു. വിസ്താര വിമാനങ്ങളുടെ കോഡുകള്‍ ഇനി മുതല്‍ എ.ഐ. 2 എന്നാകും തുടങ്ങുക. റൂട്ടുകളും ഷെഡ്യൂളുകളും നിലവിലെപ്പോലെ തന്നെ തുടരും. 2013-ലാണ് ഹരിയാണയിലെ ഗുഡ്ഗാവ് ആസ്ഥാനമായി വിസ്താര നിലവില്‍ വന്നത്. 2015 ലാണ് ആദ്യ വിമാനം പറന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്. നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം...

അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണം : ബിജെപി

പത്തനംതിട്ട : അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണമെന്ന്‌ ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ആവശ്യപ്പെട്ടു .ഏപ്രിൽ 30നകം സർവ്വേ നടത്തി ഭവനരഹിതരെ...
- Advertisment -

Most Popular

- Advertisement -