Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNew Delhiനടൻ സിദ്ദിഖിന്റെ...

നടൻ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി : പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. ശാരീരിക ബുദ്ധമുട്ടുകൾ ഉള്ളതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചക്ക് മാറ്റി. ജാമ്യം അനുവദിക്കരുതെന്നും സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കേരള സർക്കാർ കോടതിയെ അറിയിച്ചു.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ പുതിയ കഥകൾ മെനയുകയാണെന്നും യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കുകയാണെന്നും ആരോപിച്ച്‌ സിദ്ദിഖ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 27-04-2025 Akshaya AK-699

1st Prize Rs.7,000,000/- AM 602570 (ERNAKULAM) Consolation Prize Rs.8,000/- AA 602570 AB 602570 AC 602570 AD 602570 AE 602570 AF 602570 AG 602570 AH 602570 AJ 602570...

മത വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി

കോട്ടയം : മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ പാലാ ഈരാറ്റുപേട്ട കോടതിയിൽ പി.സി.ജോർജ്...
- Advertisment -

Most Popular

- Advertisement -