Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല...

ശബരിമല മണ്ഡല ഉത്സവം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയം പുനർക്രമീകരിച്ചു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശബരിമല മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച്  ദർശന സമയം പുനർക്രമീകരിച്ചു.

രാവിലെ
03.30 –  04:45,
06:30 – 07:00,
08:30 –  10.00,
10:30 – 11:15,
12:00 – 12:30 വരെയും

വൈകിട്ട്
04.30 – 6.15,
06.45- 07.20 എന്നിങ്ങനെയാണ് സമയം പുനർക്രമീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത...

സ്ത്രീകൾ നന്മയുടെ പ്രകാശം പരത്തുന്ന വിളക്കുകളാവണം -മാലേത്ത് സരളാ ദേവി   

പത്തനംതിട്ട : കേരളാ പ്രദേശ് കസ്തൂർബാഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുൻ എംഎൽഎ മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ നന്മയുടെ പ്രകാശം...
- Advertisment -

Most Popular

- Advertisement -