Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം ഗ്രാമപഞ്ചായത്ത്...

നിരണം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മാത്യു ബേബിയെ പ്രഖ്യാപിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മാത്യു ബേബിയെ (റെജി കണിയാംകണ്ടതിൽ) പ്രഖ്യാപിച്ചു.കോൺഗ്രസ് നിരണം മണ്ഡലം കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി ജേക്കബ് പി ചെറിയാൻ, ബെഞ്ചമിൻ തോമസ്, അലക്സ്‌ പുത്തൂപ്പള്ളിൽ, ബെന്നി സ്കറിയ, സലിം നിരണം, കുര്യൻ കൂത്തപ്പള്ളിൽ, വർഗീസ് എം അലക്സ്‌, എൻ എ ജോസ്, മത്തായി കെ ഐയ്പ്പ്, ജോളി ഈപ്പൻ, ജോൺ വാലയിൽ, രാജൻ കടപ്പിലാരിൽ, മുഹമ്മദ് അഷ്‌റഫ്‌, നിതീഷ് തോമസ്, സന്റോ തട്ടാറയിൽ, പിജി കോശി, പിഎം സ്കറിയ, ജയൻ മാളിയേക്കൽ, അമ്പിളി ശമുവേൽ, റെന്നി തോമസ്, ഗീവർഗീസ് കെജി, മാത്യു എം വർഗീസ്, രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ച സംഭവം:  അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ  വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ  അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒമ്പത്  മണിയോടെയാണ് ഇളകൊള്ളൂർ സ്വദേശി മനോജ് വീടിന് തീ പിടിച്ച് മരിച്ചത്. വീടിനു...

ഡോക്ടറെ ആക്രമിച്ച കേസ് : നടിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി : യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അം​ഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിൽ നടിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ...
- Advertisment -

Most Popular

- Advertisement -