Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയുമായി ബന്ധപ്പെട്ട...

ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് കോടതി വിധി .

2018 നവംബറില്‍ കോഴിക്കോട്ട് നടന്ന യുവമോര്‍ച്ച യോഗത്തിൽ ശബരിമല പ്രക്ഷോഭം ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണെന്ന ശ്രീധരൻപിള്ളയുടെ പ്രസംഗത്തിൽ കോഴിക്കോട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു.കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്‌ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവരാത്രി മഹോത്സവം : പനച്ചിക്കാട് സംഗീത നൃത്തോത്സവത്തിൽ വൻ ഭക്തജനത്തിരക്ക്

കോട്ടയം : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും വൻ ഭക്തജന തിരക്ക്. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം....

ഇനി ‘നൊന്ത്’ പ്രസവിക്കേണ്ട : ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട് വേദന രഹിത സുഖപ്രസവം

ആലപ്പുഴ : 10 മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാ നിന്നെ..." —അമ്മമാരിൽ നിന്ന് ഒരിക്കലെങ്കിലും ഈ വാചകം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇപ്പോള്‍ നൊന്ത് പ്രസവിച്ച കാലമെല്ലാം പഴങ്കഥയാവുകയാണ്....
- Advertisment -

Most Popular

- Advertisement -