Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ അച്ചൻകോവിലാറ്റിൽ...

യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പന്തളം : കാണാതായ യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ മുടിയൂർകാണം കൂടത്തിനാൽ അർജുൻ പ്രമോദിനെ (28) ആണ് ഞായർ രാവിലെ പന്തളം വയറപ്പുഴ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2 ദിവസമായി ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പന്തളം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പന്തളം പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊൽക്കത്തയിൽ ഹോട്ടലിൽ തീപിടിത്തം : 14 പേർ മരിച്ചു

കൊൽക്കത്ത : കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തിൽ 14 മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു .നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8:30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.തീപിടിച്ചതോടെ ഇടുങ്ങിയ സ്ഥലത്തുകൂടി ആളുകൾ പരിഭ്രാന്തരായി ഓടി. ഹോട്ടൽ കെട്ടിടത്തിന്റെ...

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ  27 ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ   സത്യപ്രതിജ്ഞ ഈ മാസം 27 ന്  വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ്...
- Advertisment -

Most Popular

- Advertisement -