Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരിയിലെ സ്ത്രീയുടെ...

കളമശ്ശേരിയിലെ സ്ത്രീയുടെ കൊലപാതകം : രണ്ട് പേർ പിടിയിൽ

കൊച്ചി : കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റുകാരിയായ സ്ത്രീയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടിവീട്ടിൽ ജെയ്സി (55) യുടെ കൊലപാതകത്തിൽ കാക്കനാട് സ്വദേശിയായ ​ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകം. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു .ഈ മാസം 17നാണ് ജെയ്സി കളമശ്ശേരിയിലെ അപ്പാർട്മെന്റിൽ വച്ച് കൊല്ലപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ സമാപിച്ചു

തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ  സമാപിച്ചു.  സമാപന പടയണി ചടങ്ങുകൾ ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന്  പുലർച്ചെയോടെയാണ് അവസാനിക്കുന്നത്.  ഇന്ന്  പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത...

സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിക്കും:തിരഞ്ഞെടുപ്പിൽ തുഷാറിന് പിന്തുണ

കോട്ടയം :കോട്ടയം ജില്ലയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക് . ഇതിന് മുന്നോടിയായി സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ...
- Advertisment -

Most Popular

- Advertisement -