Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsറേഷന്‍കാര്‍ഡ് തരംമാറ്റം...

റേഷന്‍കാര്‍ഡ് തരംമാറ്റം : അപേക്ഷാ തീയതി നീട്ടി

പത്തനംതിട്ട : പൊതുവിഭാഗം (നീല എന്‍പിഎസ്/വെള്ള എന്‍പിഎന്‍എസ്) കാര്‍ഡുകളിലെ അര്‍ഹരായവരില്‍ നിന്ന് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിയ്ക്കുന്ന തീയതി ഡിസംബര്‍ 25 വരെ നീട്ടി. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അന്നേ ദിവസം വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിയ്ക്കാം.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ഇന്‍കംടാക്‌സ് നല്‍കുന്നവര്‍, ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കാര്‍ഡുകള്‍ അടിയന്തരമായി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

നെടുമ്പ്രം : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ്...

തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിൽ കാട്ടുപോത്ത് : മയക്കുവെടി വയ്ക്കാൻ മെഡിക്കൽ സംഘമെത്തി

തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിൽ കാട്ടുപോത്തിനെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. കാടുകയറിയ ഈഭാഗത്ത് നേരത്തെ തന്നെ...
- Advertisment -

Most Popular

- Advertisement -