Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsതോട്ടഭാഗത്ത് സ്കൂൾ...

തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി

തിരുവല്ല : തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കവിയൂർ ഭാഗത്തേക്ക്
വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ബസ് മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചായത്ത് ഭരണസമിതിക്കെതിരെ  സിപിഎം ലോക്കല്‍ കമ്മറ്റി മെമ്പര്‍  ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

കോഴഞ്ചേരി : എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് അംഗമായ സിപിഎം ലോക്കല്‍ കമ്മറ്റി മെമ്പര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന അംഗവും സിപിഎം ലോക്കല്‍ കമ്മറ്റി...

അധ്യാപികയുടെ ശമ്പള വിതരണത്തിൽ വീഴ്ച ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട : നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ്...
- Advertisment -

Most Popular

- Advertisement -