Wednesday, July 1, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

തിരുവല്ല:ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ  ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാറുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നടത്തിയത്. 

പഞ്ചായത്ത് ലൈസൻസ്, പാചക തൊഴിലാളികൾക്കും ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡ് എന്നിവയും ശുദ്ധജലത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതും  പരിശോധിച്ചു. നിരോധിത പ്ലാസ്റ്റിക് കവറുകൾ സൂക്ഷിച്ചതുമായ വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.

ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബിനു ജോയ് ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ് കുമാർ, സജീഷ് ബി ,നിഷാദ് കുമാർ ,ഹാജിറ നാസർ ,നാദിയ, മാത്യു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറും ബൈക്കും കൂട്ടിയിടിച്ച് ഹോം ഗാർഡിന് ഗുരുതര പരിക്ക്

അടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഹോം ഗാർഡിന്റെ കാലിന് ഗുരുതര പരിക്ക്. അടൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് സതീഷ് ഉണ്ണിത്താനാണ് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45ന് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു...

വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു

തിരുവല്ല: വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച്‌ പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസ്. എഐജി വി ജി വിനോദ്...
- Advertisment -

Most Popular

- Advertisement -