Wednesday, December 18, 2024
No menu items!

subscribe-youtube-channel

HomeNewsസനാതനധർമ്മ സഭ ...

സനാതനധർമ്മ സഭ  വാർഷിക സമ്മേളനവും  പ്രതിനിധി സഭയും

തിരുവല്ല: സനാതനധർമ്മ സഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും തിരുവല്ല സ്ത്രം ഓഡിറ്റോറിയത്തിൽ നടന്നു. പ്രതാപചന്ദ്രവർമ്മ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം  സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനസരസ്വതി ഉദഘാടനം ചെയ്തു. പ്രൊഫ സരിതാ അയ്യർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഗോപകുമാർ, ഡോ. രമേശ് ഇളമൺ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കം സത്യഗ്രഹവും ദേശീയ നവോത്ഥാനവും എന്ന വിഷയത്തെ ക്കുറിച്ച് നടന്ന ചരിത്ര സെമിനാർ ഡോ.   എം ജി ശശിഭ്രഷൺ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ആർ എസ് വിനീത്, ഡോ. എം പി അജിത്കുമാർ ,ജി അമൃതരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാൻറ്റ ഹാർമണി – 2024 സന്ദേശ റാലി  തിരുവല്ലായിൽ

തിരുവല്ല: ക്രിസ്മസ് വിളംബരത്തിന്റെ ഭാഗമായി സാന്റാ ഹാർമണി - 2024 സന്ദേശ റാലി 18 ന്  തിരുവല്ലായിൽ നടക്കും. 2500ൽ അധികം ക്രിസ്മസ് പാപ്പാമാർ സാന്റാ ഹാർമണി സന്ദേശറാലിയിൽ പങ്കെടുക്കും.  പൗരാവിയുടെയും, വിവിധ...

കാറിൽ നിന്നും കഞ്ചാവ്  കണ്ടെടുത്തു

പന്തളം: കാറിൽ നിന്നും നാല് ഗ്രാമോളം കഞ്ചാവ് പന്തളം പോലീസ് കണ്ടെടുത്തു. രണ്ടുപേരുടെ സംഘം സഞ്ചരിച്ച കാറിൽ നിന്നും ഒരാൾ പോലീസിനെക്കണ്ട് ഓടിപ്പോയി. മറ്റൊരാളെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. അടൂർ പന്നിവിഴ ശ്രീഹരി...
- Advertisment -

Most Popular

- Advertisement -