Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsChennaiഗുകേഷിന്‌ ജന്മനാട്ടിൽ...

ഗുകേഷിന്‌ ജന്മനാട്ടിൽ വൻസ്വീകരണം

ചെന്നൈ : ലോക ചെസ് ചാമ്പ്യനായി മടങ്ങിയെത്തിയ ദൊമ്മരാജു ​ഗുകേഷിന് ജന്മനാട്ടിൽ വൻസ്വീകരണം.ലോക ചാമ്പ്യനെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിചേർന്നത്.തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയും  വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ സ്വീകരിച്ചു. നാട്ടിലെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും എല്ലാവരും തനിക്ക് വളരെയധികം ഊർജ്ജം നൽകിയെന്നും ​ഗുകേഷ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഇന്ന് 64-ാം ജന്മദിനം. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് ലോകമെമ്പാടുമുള്ള മലയാളികളും മലയാള സിനിമ ലോകവും. 1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി...

കീം : 79,044 പേർ ആദ്യ ഓൺലൈൻ പരീക്ഷ എഴുതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷ 79,044 പേർ എഴുതി.ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായിയാണ് പരീക്ഷ നടന്നത് . 5 മുതൽ 9 വരെ...
- Advertisment -

Most Popular

- Advertisement -