Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsകേരളാ ഹൈക്കോടതി...

കേരളാ ഹൈക്കോടതി ഉത്തരവ് : റോഡിന്റെ വശങ്ങളിലെ ബോർഡുകൾ നീക്കം ചെയ്ത് തുടങ്ങി

തിരുവല്ല : റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും  പരസ്യ ബോർഡുകളും നീക്കം ചെയ്ത് തുടങ്ങി.  കേരളാ ഹൈക്കോടതി വിധിയുടെ  പശ്ചാത്തലത്തിൽ  തിരുവല്ല നഗരസഭാ അധികൃതർ  ഉൾപെടെയുള്ളവർ  ഇറങ്ങിയാണ് ബോർഡുകൾ നീക്കം ചെയ്ത് തുടങ്ങിയത്.  എംസി  റോഡിൽ കുറ്റൂർ തോണ്ടറ പാലം വരെയുള്ള  പരസ്യ ബോർഡുകൾ  നീക്കം ചെയ്തു.
            
ചില  കച്ചവട സ്ഥാപനങ്ങൾ   നഗരസഭാ ഉദ്യോഗസ്ഥരുടെ വരവ് കണ്ട്  സ്വയം  എടുത്തു മാറ്റി.  രണ്ട് ലോറിയും ഒരു ജീപ്പുമായിട്ടാണ് ഉദ്യോഗസ്ഥർ എത്തിയത്.

അതേ സമയം നഗരസഭാ അതിർത്തി  ആയ കുറ്റൂർ പഞ്ചായത്തിലെ  തോണ്ടറപാലം മുതൽ വരട്ടാർ പാലം വരെയുള്ള മിക്ക കടകളിലേയും പരസ്യബോർഡുകൾ നീക്കം ചെയ്യാത്തതിൽ പൊതുജനത്തിനിടയിൽ  ആക്ഷേപമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ് :  24ന് വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന  24 വൈകിട്ട് 6 മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ ( 27 രാവിലെ ആറു മണി) പത്തനംതിട്ട ജില്ലയില്‍...

സഞ്ചാര നിരോധനം പിന്‍വലിച്ചു

ആലപ്പുഴ: ജില്ലയില്‍ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ല കളക്ടര്‍ പിന്‍വലിച്ചു. നിലവില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാലുമാണ് നിരോധനം പിന്‍വലിച്ചത്. 
- Advertisment -

Most Popular

- Advertisement -