Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKasargodപെരിയ ഇരട്ടക്കൊലപാതകം...

പെരിയ ഇരട്ടക്കൊലപാതകം : സിബിഐ കോടതി വിധി ഡിസംബർ 28ന്

കാസർകോഡ് : പെരിയ ഇരട്ടക്കൊലപാതക കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളാണ് പ്രതികൾ.24 പ്രതികളാണ് കേസിലുള്ളത്.

2019 ഫെബ്രുവരി 17-ന് നടന്ന കൊലപാതകത്തിൽ മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.ആദ്യം ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണത്തിൽ 10 സിപിഎം പ്രവർത്തകരെക്കൂടി പ്രതിചേർത്തു.2023 ഫെബ്രുവരിയിൽ വിചാരണ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കായംകുളത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 10 പേർക്ക് പരുക്ക്

കായംകുളം : കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 10 പേർക്ക് പരുക്ക്. ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്.കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്....

മാരാമണ്‍ കണ്‍വന്‍ഷൻ: ഓലപ്പന്തലില്‍  വചന കൂടാരമൊരുങ്ങുന്നു

കോഴഞ്ചേരി :  130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ ഓലമേയല്‍    മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്  ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ.എബി...
- Advertisment -

Most Popular

- Advertisement -