Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയിൽ മൂന്നു...

ഇന്ത്യയിൽ മൂന്നു കുട്ടികൾക്ക് എച്ച്എംപിവി

ഗാന്ധിന​ഗർ: കർണാടകയ്‌ക്ക് പുറമേ ​ഗുജറാത്തിലും ഹ്യുമൻ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു .അഹമ്മദാബാദിലെ ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത എച്ച്എംപിവികേസുകൾ മൂന്നായി.കുട്ടികൾക്ക് ആർക്കും വിദേശയാത്രാ പശ്ചാത്തലമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങൾ...

റബറിന് 300 രൂപയും 60 കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷനും നൽകുന്നവർക്ക് വോട്ട് ചെയ്യും:മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: സീറോ മലബാർ സഭയെ എഴുതി തള്ളാമെന്നു ആരും വിചാരിക്കേണ്ടന്നും റബറിന് 300 രൂപയും 60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷനും നൽകുന്നവർക്ക് വോട്ട് ചെയ്യുമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്...
- Advertisment -

Most Popular

- Advertisement -