Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഡ്രഗൺബോട്ട് മത്സരത്തിൽ...

ഡ്രഗൺബോട്ട് മത്സരത്തിൽ ആദ്യ കിരീടം പത്തനംതിട്ട ജില്ലയ്ക്ക്

ആലപ്പുഴ : സംസ്ഥാന ഡ്രഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിരണം ക്ലബ്ബ് പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടി തുഴയെറിഞ്ഞു.  ആലപ്പുഴയിൽ നടന്ന സംസ്ഥാന ഡ്രാഗൺ ബോട്ട്ചാമ്പ്യൻഷിപ്പിലെ സീനിയർ വിഭാഗങ്ങളുടെ വിഭാഗത്തിലെ മത്സരത്തിലാണ് മൂന്ന് സ്വർണവും മൂന്നു വെള്ളിയും ടീം സ്വന്തമാക്കിയത്. എം ഒ വർഗീസ് മണലേൽ പഴങ്ങരിൽ ക്യാപ്റ്റനായിട്ടുള്ള ടീം ആദ്യമായിട്ടാണ് മത്സരത്തിനിറങ്ങുന്നത്.

പത്തനംതിട്ട ജില്ലയുടെ പ്രഥമ ഡ്രഗൺ ബോട്ട് നിരണം ബോട്ട് ക്ലബ്ബാണ് ആദ്യമായി സ്വന്തമാക്കിയത്. ഇനി വരുന്ന ദേശീയ ചാമ്പ്യൻഷിപ്പിലും ജില്ലയ്ക്കു വേണ്ടി മത്സരിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഡ്രഗൺ ബോട്ട് അസോസിയേഷൻ സെക്രട്ടറി ജേക്കബ് ജോർജ് അറിയിച്ചു.

നിരണം ബോട്ട് ക്ലബ്ബ് പ്രസിഡന്റ് റെജി അടിവാക്കൽ, റോബി തോമസ്, ജോബി ആലപ്പാട്ട്, ജോബി ദാനിയേൽ റെന്നി തേവേരിൽ  എന്നിവർ ടീം മിനെ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്...

കർണാടകയിലെ സർക്കാരാശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അഞ്ച് യുവതികൾ മരിച്ചു

ബെം​ഗളൂരു : കർണാടകയിലെ ബെല്ലാരി സർക്കാർ ആശുപത്രിയിൽ മൂന്നു ദിവസത്തിനുള്ളിൽ അഞ്ച് അമ്മമാർ മരിച്ചു. ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ഇവരിൽ അഞ്ച്...
- Advertisment -

Most Popular

- Advertisement -