Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് കൃഷിയിടത്തിലെത്തിയ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു

മലപ്പുറം : കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു .മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം .വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാർ ഓടിക്കുന്നതിനിടയിലാണ് ഒരാന കിണറ്റിൽ വീണത് .പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി : മുതിർന്ന അംഗങ്ങളെ ആദരിച്ചു 

തിരുവല്ല : ലോക വയോജന ദിന ആഘോഷങ്ങളുടെ ഭാഗമായി അകപൊരുൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗങ്ങളായ ചെറിയാൻ പി.ചെറിയാൻ, പ്രൊഫ എബ്രഹാം തലവടി, രാജു പി ചെറിയാൻ എന്നിവരെ സ്വവസതികളിൽ വച്ച്...

ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി : മുൻ ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ .53 കാരനായ സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ ലിബിയയിലെ സിന്റാൻ നഗരത്തിലുള്ള വസതിയിൽ...
- Advertisment -

Most Popular

- Advertisement -