Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeSportsഅഖിലേന്ത്യാ ഇൻറർ...

അഖിലേന്ത്യാ ഇൻറർ വൈ.എം.സി.എ വോളീബോൾ ടൂർണമെന്റ്

തിരുവല്ല : മുംബെയിൽ നടക്കുന്ന അഖിലേന്ത്യാ ഇൻറർ വൈ.എം.സി.എ വോളീബോൾ ടൂർണമെൻ്റിൽ മല്ലപ്പള്ളി വൈ.എം.സി.എ നേതൃത്വം നൽകുന്ന കേരളാ റീജിയൺ ടീം ലീഗ് മൽസരങ്ങളിൽ നിന്നും സെമി ഫൈനലിൽ പ്രവേശിച്ചു. സെമി ഫെനൽ മൽസരത്തിൽ മഡ്രാസ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ടീമിനെ നേരിടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം. മലയോര മേഖലകളിലെ മണ്ണില്‍ ഗണ്യമായ അളവില്‍ ജലാംശം വര്‍ധിച്ചതിനാല്‍, റാന്നി, കോന്നി തുടങ്ങിയ മലയോര...

ആലപ്പുഴ മുല്ലയ്ക്കൽ സമൂഹമഠത്തിൽ തീ പിടിച്ചു: രണ്ട് വീടുകൾ കത്തി നശിച്ചു

ആലപ്പുഴ: ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിന് സമീപത്തെ ബ്രാഹ്മണ സമൂഹ മഠത്തിൽ  തീപിടുത്തം. രണ്ട് വീടുകൾ കത്തി നശിച്ചു.  ബ്രാഹ്മണ സമൂഹമഠത്തിലുള്ള ഒരു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -