Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ വ്യാപാരികൾ...

റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : ഇന്നുമുതൽ  അനിശ്ചിതകാലത്തേക്ക് ആരംഭിച്ച കടയടപ്പ് സമരം റേഷന്‍ വ്യാപാരികള്‍ പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. വ്യാപാരികളുടെ വേതനവർധന സംബന്ധിച്ച റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം മാർച്ച് മാസത്തോടെ തീരുമാനമെടുക്കാമെന്നും ധാരണയായി. തുടർന്നാണ് അനിശ്ചിതകാലം സമരം പിൻവലിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു .വണ്ടൂർ സ്വദേശി ശോഭനയാണ്(56) മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലാം തീയതിയാണ് അസുഖത്തെ തുടർന്ന് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...
- Advertisment -

Most Popular

- Advertisement -