Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsMoneyരാജ്യം 6.8...

രാജ്യം 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി : വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ.കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .കഴിഞ്ഞ നാല് വർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷം(2024-25) ജിഡിപി വളർ‌ച്ചനിരക്ക് 6.4 ശതമാനത്തിലേക്ക് ചുരുങ്ങി.നാളെയാണ് 2025-26 വർഷത്തേക്കുള്ള പൊതുബജറ്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് പി എ ശാമുവേലിന്

തിരുവല്ല : തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിന് പത്തനംതിട്ട ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്ത് അർഹനായി .25001 രൂപയും...

മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളിലും ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം: മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലീത്ത

കോന്നി: ആത്മിക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം എന്നും നമ്മുടെ സമൂഹത്തിൻറെ ഉന്നതിക്ക് മുൻകാലങ്ങളിൽ സഭകൾ നൽകിയ മഹത്തര സംഭാവനകൾ തുടർന്നും നൽകണമെന്നുംസഭകൾ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രക്രിയ തുടരണമെന്നുംബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ മോറോൻ...
- Advertisment -

Most Popular

- Advertisement -