Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsMoneyറിപ്പോ നിരക്ക്...

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍.ബി.ഐ : ബങ്കുകളുടെ വായ്പാ പലിശ നിരക്ക് കുറയും

മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റീപ്പോനിരക്ക് 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. ബാങ്കുകളുടെ ഗാര്‍ഹിക, വാഹന,വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ കുറയും.

രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെന്ന് കണ്ടാണ് പുതിയ തീരുമാനം .വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ എംപിസി യോഗത്തിൽ ഐകകണ്ഠ്യേനയാണ് റീപ്പോനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്

കാസർഗോഡ് : പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്.പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും(23) കൃപേഷിനെയും(19) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതിയാണ് ഇന്നു വിധി പറയുക.സി.പി.എം. നേതാക്കൾ ഉൾപ്പെടെ...

ശബരിമല നട നാളെ അടയ്ക്കും

ശബരിമല : ശബരിമല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മാളികപ്പുറത്ത് ഗുരുതി. നാളെ നട അടയ്ക്കും. വൈകിട്ട് ആറിനുശേഷം പമ്പയിലെത്തുന്നവരെ സന്നിധാനത്തേക്കു കടത്തിവിടില്ല. പന്തളം രാജ പ്രതിനിധി പുണർതംനാൾ നാരായണ വർമയുടെ സാന്നിധ്യത്തിലാണ്...
- Advertisment -

Most Popular

- Advertisement -