Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsAdoorശിവരാത്രി പുരസ്കാരം...

ശിവരാത്രി പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം ശിവരാത്രി ഉത്സ
വത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ശിവരാതി പുരസ്കാരം (25,000 രൂപ)
കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്.
ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി 26ന് വൈകിട്ട്  4ന് ക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ ജില്ലാ കലക്ടർ ഡോ. രാജു നാരായണസ്വാമി പുരസ്കാരം സമ്മാനിക്കും. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത നിലം നികത്തൽ: കർശന നടപടിയുമായി ജില്ലാ ഭരണകൂടം: നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ വ്യാപകമായി നിലം നികത്തുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ അനധികൃത പ്രവൃത്തികൾ തടയുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളുടെ നിരീക്ഷണ...

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കോട്ടയം ജില്ലയില്‍  24, 25 തീയതികളില്‍ 

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര 24, 25 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ പുതുയുഗ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ്. ജില്ലാ നേതൃത്വം...
- Advertisment -

Most Popular

- Advertisement -