Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsവേനൽ മധുരം...

വേനൽ മധുരം : തണ്ണിമത്തൻ കൃഷി ആരംഭിച്ചു

പത്തനംതിട്ട: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓമല്ലൂർ പഞ്ചായത്തിൽ വേനൽ മധുരം തണ്ണിമത്തൻ കൃഷി ആരംഭിച്ചു. 60 ദിവസത്തിനകം വിളവെടുക്കാൻ സാധിക്കുന്ന രീതിയിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്. പഞ്ചായത്തിൽ  തരിശുകിടക്കുന്ന സ്‌ഥലങ്ങളാണ്ഇതിനായി ഉപയോഗിക്കുക.

പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ നിർവഹിച്ചു .സിഡിഎസ് ചെയർപേഴ്സൺ കെ എൻ അമ്പിളി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ അമ്പിളി, ഇലന്തൂർ ബ്ലോക്ക് മെമ്പർ വി ജി ശ്രീവിദ്യ, സംഘ കൃഷി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി : രാജസ്ഥാൻ സ്വദേശി പിടിയിൽ

ജയ്‌പൂർ : ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സ്വദേശി പിടിയിൽ .34 വയസ്സുകാരനായ കാസിമിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഈ...

ക്ഷേത്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണം : കേരള ക്ഷേത്ര സംരക്ഷണ സമിതി

പത്തനംതിട്ട : ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പ്രസ്താവിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ല...
- Advertisment -

Most Popular

- Advertisement -