Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജിതിൻ്റെ കൊലപാതകം...

ജിതിൻ്റെ കൊലപാതകം : പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് എം വി ഗോവിന്ദൻ

റാന്നി : പെരുനാട്ടിലെ സിഐടിയു പ്രവർത്തകൻ ജിതിൻ്റെ കൊലപാതകത്തിലെ പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലപ്പെട്ട ജിതിന് ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
എതിർ പക്ഷത്തിൻ്റെ പ്രചാരണങ്ങൾക്ക് ചില മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നതായും ഇത്തരം കൊലപാതകങ്ങൾ കൊണ്ട് സിപിഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല എന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിച്ചു .കസ്റ്റഡി കാലാവധി...

ആഞ്ഞിലിത്താനം ചിറയിൽകുളം കയറ്റത്ത് സ്ക്കൂൾ വാനും കാറും കുട്ടിയിടിച്ചു

തിരുവല്ല: തോട്ടഭാഗം- ചങ്ങനാശ്ശേരി റോഡിൽ ആഞ്ഞിലിത്താനം ചിറയിൽകുളം കയറ്റത്ത് സ്ക്കൂൾ വാനും കാറും കുട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് 4.30 ഓടെ ആയിരുന്നു അപകടം. സ്കൂളിൽ നിന്നും കുട്ടികളുമായി പായിപ്പാട്...
- Advertisment -

Most Popular

- Advertisement -