Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപി.എസ്.സി ചെയര്‍മാനും...

പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും വന്‍ ശമ്പള വര്‍ധനവ്

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും ശമ്പളം നൽകും.2016 മുതൽ മുൻകാല പ്രബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.

മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്. സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും സേവനവേതന വ്യവസ്ഥ പരിഗണിച്ച ശേഷമാണ് തീരുമാനം. മുൻപ് രണ്ട് തവണ നീട്ടിവെച്ച ശുപാർശയ്‌ക്കാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 28-08-2024 Fifty Fifty FF-108

1st Prize Rs.1,00,00,000/- FW 188982 (ERNAKULAM) Consolation Prize Rs.8,000/- FN 188982 FO 188982 FP 188982 FR 188982 FS 188982 FT 188982 FU 188982 FV 188982 FX 188982...

ദർശന പുണ്യമായി ചക്കുളത്തുകാവിൽ നാരീപൂജ

ചക്കുളത്തുകാവ്:  ചക്കുളത്തുകാവിൽ ശ്രീ  ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ  ദേവതാ സങ്കല്‍പ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ്...
- Advertisment -

Most Popular

- Advertisement -