Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപി.എം. കിസാൻ...

പി.എം. കിസാൻ സമ്മാൻ നിധി ഗഡു വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) നടക്കും.  കഞ്ഞിക്കുഴി പി.പി സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11ന് പട്ടികജാതി -പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും.

ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി എന്നിവർ മുഖ്യാതിഥിയാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും -മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എക്സൈസ്  സഹകരണ മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽഅടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര ഘട്ടവും നേരിടാൻ സജ്ജമാണെന്നും മുന്നൊരുക്കങ്ങൾ...

Kerala Lotteries Results 25-05-2026 Bhagyathara BT-55

1st Prize : ₹1,00,00,000/- BJ 659839 (KAYAMKULAM) Consolation Prize ₹5,000/- BA 659839 BB 659839 BC 659839 BD 659839 BE 659839 BF 659839 BG 659839 BH 659839 BK...
- Advertisment -

Most Popular

- Advertisement -