Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsNationalമഹാകുംഭമേള ഇന്ന്...

മഹാകുംഭമേള ഇന്ന് സമാപിക്കും : അവസാന അമൃത് സ്നാനത്തിനായി ഭക്ത ലക്ഷങ്ങൾ

പ്രയാഗ് രാജ് : മഹാ കുംഭമേളയ്ക്ക് ഇന്ന് സമാപനം.ശിവരാത്രി ദിനമായ ഇന്നത്തെ അവസാന അമൃത് സ്നാനത്തിനായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഭക്ത ലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക് എത്തുന്നു. പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്ന് ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച മാത്രം 1.33 കോടി ഭക്തരാണ് പുണ്യസ്നാനം ചെയ്തത്. ഇതോടെ കുംഭമേളയിൽ പങ്കെടുത്തവരുടെ എണ്ണം 65 കോടി കടന്നു.തീർഥാടകത്തിരക്ക് കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതതയിലാണ്.പോലീസിന് പുറമേ, അർധസൈനിക വിഭാഗവും ദുരന്തനിവാരണ വിഭാഗവും കർമനിരതരാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ പതിനാലാം ബാച്ചിൻ്റെ ദീപം തെളിയിക്കൽ

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ പതിനാലാം ബാച്ചിൻ്റെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. 2025- 2026 ൽ ഒന്നാം വർഷ നഴ്സിംഗ് പഠനത്തിനായി...

ശബരിമല സ്വർണക്കൊള്ള :  രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയു‌ടെ ആരോപണമാണ് വ്യവസായി ശരിവെച്ചത്. പുരാവസ്തു കടത്ത് സംഘത്തെ കുറിച്ചുള്ള...
- Advertisment -

Most Popular

- Advertisement -