Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiപുതിയ വഖഫ്...

പുതിയ വഖഫ് ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി : ജെ പി സി ശുപാർശകളോടെയുള്ള പുതിയ വഖഫ് ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി .കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ശേഷം സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറിയ ബില്ലിൽ ജെപിസി നിർദ്ദേശിച്ച 14 ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. പരിഷ്കരിച്ച ബിൽ ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ പാർലമെൻറിൽ അവതരിപ്പിക്കുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-07-2024 Karunya Plus KN-530

1st Prize Rs.8,000,000/- PM 502904 (KOLLAM) Consolation Prize Rs.8,000/- PA 502904 PB 502904 PC 502904 PD 502904 PE 502904 PF 502904 PG 502904 PH 502904 PJ 502904...

ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി

തിരുവല്ല : കടപ്രയിൽ ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപം ചക്കളയിൽ പേരക്കോടത്ത് വീട്ടിൽ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ മരം വെട്ടാൻ...
- Advertisment -

Most Popular

- Advertisement -